പനമരം: പച്ചിലക്കാട് മഞ്ചേരി യൂസഫ് മുസ്ലിയാർ (83) നിര്യാതനായി. നേരത്തേ പനമരത്തെ മദ്റസ അധ്യാപകൻ ആയിരുന്നു. ഭാര്യ: ബിയ്യാത്തു. മക്കൾ: മുസ്തഫ, ഹാരിസ്, റംല, റഹിയാനത്ത്, സൽമ, ശറഫ്ന്നിസ. മരുമക്കൾ: റംല, ശബ്ന, ഇബ്രാഹിം പച്ചിലക്കാട്, ഉസ്മാൻ പാപ്ലശ്ശേരി, ബഷീർ മുട്ടിൽ.