പായം: കോണ്ടമ്പ്രയിലെ കല്ല്യാടന്‍ ഉഷ (57) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പെരൂടി മോഹനന്. മക്കള്‍: നിഷാദ്, നിധീഷ്. സഹോദരങ്ങള്‍: മാധവന്, കല്യാണി, ലീല, പരേതനായ ജനാർദനന്. സംസ്കാരം പിന്നീട്.