പാവന്നൂർ മൊട്ട: പഴശ്ശിയിലെ പരേതനായ എ.സി. കുമാരന്റെ ഭാര്യ പി.പി. ശാന്ത (60) നിര്യാതയായി. മക്കൾ: ദിവാകരൻ (ഗൾഫ്), ദിലിപൻ, ദീപ. മരുമക്കൾ: രജിഷ കരിങ്കൽകുഴി, അതുല്യ (ആന്തൂർ), പ്രജിത്ത് (വില്ലേജ്മുക്ക്). സഹോദരങ്ങൾ: രാഘവൻ, രോഹിണി, പരേതനായ ദാമോദരൻ. സംസ്കാരം വെള്ളിയാഴ്ച രണ്ടു മണിക്ക് പൊ