പാപ്പിനിശ്ശേരി: വിൽസൺ ഡൊണാൾഡ് കോട്ടന (85) നിര്യാതനായി.പിതാവ്: പരേതനായ ഡേവിഡ് കോട്ട. മാതാവ്: പരേതയായ എമിലി കോട്ട. ഭാര്യ: ലില്ലി സുലോചന. മക്കൾ: ബീന, മിൽട്ടൻ, ഷീന. മരുമക്കൾ: ബോബി, ഷെൽബി, ഫ്ലോറ. സഹോദരങ്ങൾ: പോൾ സുമിത്രൻ കോട്ട, ജോയ്സി, പരേതനായ ഫ്രാൻസിസ് ജോസഫ് കോട്ട,
പരേതയായ സ്റ്റെല്ല കോട്ട. സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് മൂന്നു മണിക്ക് പാപ്പിനിശ്ശേരി സി.എസ്.ഐ ചർച്ചിൽ.