തലശ്ശേരി: ചിറക്കര സീതി സാഹിബ് റോഡിലെ മുബാറക്ക് മൻസിലിൽ എം.സി.കെ. റഹീം (68) നിര്യാതനായി. പരേതരായ കെ.എൻ. ഹംസയുടെയും എം.സി.കെ. സാറുവിന്റെയും മകനാണ്. ഭാര്യ: അണിയാറപ്പുറത്ത് എ.വി. ആയിഷ. മക്കൾ: ഷിഹാബുൽ റഹീം, മർവാൻ, വർദ, അഹ്നാഫ്. മരുമക്കൾ: സമീർ മുണ്ടോക്ക് (ഖത്തർ), ഹസീന (ചമ്പാട്), ആനന്റവിട ഫാത്തിമ (പുന്നോൽ). സഹോദരങ്ങൾ: എം.സി.കെ. നാസർ, എം.സി.കെ. സിദ്ദീഖ്, ജമീല, അസ്മ, അയിസു.