പാടിയോട്ടുചാൽ: മുൻകാല കോൺഗ്രസ് നേതാവും വ്യാപാരിയുമായിരുന്ന ചേരിക്കളത്തിൽ കുഞ്ഞമ്പു (90) നിര്യാതനായി. ഭാര്യ: മാധവി തെക്കേപുരയിൽ. മക്കൾ: അനിത, മനോജ് (മാനേജർ, പയ്യന്നൂർ ടൗൺ ബാങ്ക് മാതമംഗലം ബ്രാഞ്ച്), അനീഷ് (മുംബൈ). മരുമക്കൾ: ധനഞ്ജയൻ (സ്റ്റുഡിയോ പാടിയോട്ടുചാൽ), ഷീബ. ഷിംന. സംസ്കാരം വെള്ളിയാഴ്ച 10ന്.