കതിരൂർ: തലശ്ശേരി നീലോത്ത് വളപ്പിൽ തയ്യിൽ സൈന (78) നിര്യാതയായി. ഭർത്താവ്: പരേതനായ മൂസക്കുട്ടി. മക്കൾ: ഹസീന, ഫിറോസ്, അമീന, ജിനാസ്, പരേതയായ സെമിന, ഉമീറ, ആബിദ്, ബൽക്കീസ്. മരുമക്കൾ: നാസർ, പരേതനായ അഹമ്മദ്, നവാസ്, മുനാഫ്, താഹിറ, സജിന, സർബാന. സഹോദരങ്ങൾ: പരേതനായ അബു, റഹീം, ബഷീർ.