ഉരുവച്ചാൽ: ഏളക്കുഴി തരശ്ശിയിൽ വീട്ടിൽ പി.വി. പ്രീത(50) നിര്യാതയായി. ഭർത്താവ്: എം.സി. ചന്ദ്രൻ. മക്കൾ: പ്രജിത, പ്രജോബ്(ഗൾഫ്). മരുമകൻ: ശ്രീലേഷ് (ചാവശ്ശേരി). സഹോദരങ്ങൾ: രജീഷ, ഹരീഷ്.