പയ്യന്നൂർ: പയ്യന്നൂർ സൗത്ത് എൽ.പി സ്കൂളിന് സമീപം കാവിലെ വളപ്പിൽ പാട്ടിയമ്മ (89) നിര്യാതയായി. സഹോദരൻ: പരേതനായ കണ്ണൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന്.