ഇരിക്കൂർ: പെരുവളത്തുപറമ്പ് ബൈത്തുറഹ്മ റോഡിൽ സി.സി ഹൗസിൽ സി.പി. അബ്ദുൽ സലാം (88) നിര്യാതനായി. ഭാര്യ: പരേതയായ സൈനബ. മക്കൾ: റൈഹാനത്ത് (പരിപ്പായി), നൗഫൽ (കുറുമാത്തൂർ), സാബിറ, ജമീല. മരുമക്കൾ: ടി.പി. സലാം (പരിപ്പായി), സി.സി. ഇബ്രാഹിം, സി.പി. മുസ്തഫ, റഹീന (ചോറുക്കള). സഹോദരങ്ങൾ: പരേതരായ അഹ്മദ് കുട്ടി, ഹംസ.