കാടാച്ചിറ: കോട്ടത്ത് വളപ്പിൽ ഗിരിജ (70) നിര്യാതയായി. ഭർത്താവ്: പരേതനായ കോട്ടത്ത് വളപ്പിൽ രാമചന്ദ്രൻ. മക്കൾ: കെ.വി. സ്മിത, കെ.വി സീമ, പരേതനായ സൂരജ്. മരുമക്കൾ: നാരായണൻ (ചെറുവിച്ചേരി), സി. സന്തോഷ് (എളയാവൂർ, സി.ആർ.പി.എഫ് പെരിങ്ങോം). സഹോദരങ്ങൾ: പാർവതി (കുഞ്ഞിമംഗലം), ഭാരതി (കണ്ണോം), വിജയൻ (കണ്ണോം, റിട്ട. ഇന്ത്യൻ ആർമി), പരേതരായ എ.പി. രാമചന്ദ്രൻ, എ.പി. നാരായണൻ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് തറവാട് ശ്മശാനത്തിൽ.