താഴെ ചൊവ്വ: ഫാത്തിബി മൻസിലിൽ പരേതനായ പി.പി. ഇബ്രാഹീം ഹാജിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (74) നിര്യാതയായി. മക്കൾ: മുഹമ്മദലി അബൂദബി, അബ്ദുസ്സലാം, ലത്തീഫ. മരുമകൻ: കുഞ്ഞഹമ്മദ് (ഒ.പി ഉസ്താദ്). സഹോദരങ്ങൾ: ഹാഷിം, പരേതരായ ഉസ്മാൻ, അബൂബക്കർ, അസീസ്, അഹമ്മദ്, സുലൈഖ, നബീസു.