തലശ്ശേരി: നങ്ങാറത്ത് പീടിക മണപ്പാട്ടി ഹൗസിൽ എം.ടി. പ്രദീപ് (54) നിര്യാതനായി. പിതാവ്: പരേതനായ ഗോപി. മാതാവ്: പരേതയായ മഠത്തിൽ ശാന്ത. മകൾ: ശിവനന്ദ. സഹോദരങ്ങൾ: ഉഷ, പരേതനായ ശശീന്ദ്രൻ. സംസ്കാരം വെള്ളിയാഴ്ച 12ന് കണ്ടിക്കൽ നിദ്രതീരം ശ്മശാനത്തിൽ.