പഴയങ്ങാടി: ചെങ്ങൽ ഈസ്റ്റിലെ തൂണോളി ലക്ഷ്മണൻ (73) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: മനീഷ, അനുഷ.
മരുമക്കൾ: ഷജിൽ (മുക്കുന്ന്), സന്ദീപ് (കുഞ്ഞിമംഗലം). സഹോദരങ്ങൾ: നാരായണൻ, രാമചന്ദ്രൻ, വാസുദേവൻ, സത്യവതി. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ചെങ്ങൽ പുള്ളുവൻചാൽ ശ്മശാനത്തിൽ.