മുഴപ്പിലങ്ങാട്: മഠം ഉമ്മർ ഗേറ്റിന് സമീപം സാറാ മൻസിലിൽ അറത്തിൽ കാരാകുനിയിൽ എ.കെ. റാഷിദ് (42) നിര്യാതനായി. പരേതനായ ഹസൈനാറിന്റെയും സുഹറയുടെയും മകനാണ്. ഭാര്യ: സൽമ. മകൻ: സംറാൻ. സഹോദരങ്ങൾ: റഫീഖ്, റഷീദ്, റാഷിക്, റാബിയ, നജ്മ, റഫ്സീന.