ഓമശ്ശേരി: മുതിർന്ന കോൺഗ്രസ് നേതാവ് ചുണ്ടക്കുന്ന് ചെമ്മരുതായി ഓടമ്പറമ്പത്ത് പ്രഭാകരക്കുറുപ്പ് (71) നിര്യാതനായി. ഭാര്യ: പ്രേമലത.
മക്കൾ: ബിന്ദു (സ്റ്റാഫ് നഴ്സ്, കോഴിക്കോട് സഹകരണ ആശുപത്രി). ബിനു (കോൺഗ്രസ് മണ്ഡലം വൈസ് പ്രസി). മരുമക്കൾ: വിനോദ്കുമാർ കളരിക്കണ്ടി, ധന്യ (സീനിയർ ക്ലർക്ക്, താമരശ്ശേരി താലൂക്ക്). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.