കുന്ദമംഗലം: പതിമംഗലം ഉണ്ടോടിയിൽ പാത്തുമ്മ (90) നിര്യാതയായി. പരേതനായ ഉണ്ടോടിയിൽ കുട്ടിഹസന്റെ ഭാര്യയാണ്. മക്കൾ: മാമു, ജമീല, മുഹമ്മദ്, മജീദ് (ഇരുവരും റിയാദ്). മരുമക്കൾ: അബ്ദുൽ സലീം മുക്കം, കദീജ കാരന്തൂർ, മൈമൂന മദ്രസ ബസാർ, ജസീറ പന്തീർപ്പാടം.