നാദാപുരം: ചാലപ്പുറത്തെ കുനിയേൽ താഴെകുനി അമ്മാളു അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ നായർ. മക്കൾ: ദേവി, ജാനു, നാണു, മീന, സുമ, സജീവൻ. മരുമക്കൾ: ശ്രീധരൻ, കുട്ടികൃഷ്ണൻ, വിനീത, മിനി, പരേതരായ പുരുഷോത്തമൻ, ഗോപാലകൃഷ്ണൻ.