പെരുവയൽ: കായലം പരേതനായ അലവിയുടെ ഭാര്യ കറുത്തേടത്ത് ആയിഷാബി (95) നിര്യാതയായി. മക്കൾ: മുഹമ്മദ്, പരേതയായ ആമിന, ഖദീജ, ഫാത്തിമ. മരുമക്കൾ: സുബൈദ, മുഹമ്മദ്, ഖാദർ.