കാരന്തൂർ: കിഴക്കുമ്പാട്ട് മൊയ്തീൻ കോയ ഗുരുക്കൾ (65) നിര്യാതനായി. പാരമ്പര്യ കളരി മർമ നാട്ടുവൈദ്യ ഫെഡറേഷൻ -എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് ആയിരുന്നു. ഭാര്യ: സുബൈദ. മക്കൾ: സൈഫുന്നീസ, ഷറഫുന്നീസ. മരുമക്കൾ: ഹിഫ്സുറഹ്മാൻ, ജംഷീദ് റഹ്മാൻ. സഹോദരങ്ങൾ: സുൽത്താൻ, അബൂബക്കർ ഗുരുക്കൾ, മുസ്തഫ, റഷീദ്.