കുണ്ടൂപ്പറമ്പ്: പറമ്പത്ത് ആശാഭവനിൽ പരേതനായ ഗോപാലന്റെ (റിട്ട. കെ.എസ്.ആർ.ടി.സി) ഭാര്യ ഇന്ദിര (73) നിര്യാതയായി. മക്കൾ: പ്രമോദ്, ബിനു, ആശ. മരുമക്കൾ: അനിൽകുമാർ, രാജി, ശ്രീകല. സഞ്ചയനം ശനിയാഴ്ച.