മീനാക്ഷി അമ്മഅത്തോളി: തെക്കയിൽ മീത്തൽ താമസിക്കുന്ന നടുവിലക്കണ്ടി മീനാക്ഷി അമ്മ (73) നിര്യാതയായി. ഭർത്താവ്: പരേതനായ ദാമോദരൻ നായർ. മക്കൾ: അജിത, സുധ, അജയൻ. മരുമക്കൾ: പരേതരായ ദാമോദരൻ (താമരശ്ശേരി), രമേശൻ (ചേർത്തല).