നാദാപുരം: പുറമേരി പരേതനായ പള്ളിയത്ത് നാരായണ കുറുപ്പിന്റെ ഭാര്യ ജാനു അമ്മ (85) നിര്യാതയായി. മക്കൾ: തങ്കം, ഗിരീശൻ, മോഹനൻ. മരുമക്കൾ: ഷീജ, സുധ.