കോഴിക്കോട്: നാലാംഗേറ്റ് തേർവീട് റോഡിൽ പടിഞ്ഞാറയിൽ ഹരിഹരൻ (മുരളീധരൻ ഫ്ലവർ സ്റ്റാൾ, പാളയം-59) നിര്യാതനായി. പരേതനായ വാസുദേവൻ -വത്സല ദമ്പതികളുടെ മകനാണ്. ഭാര്യ: സിന്ധു (വിമൻസ് പോളിടെക്നിക്, മലാപ്പറമ്പ). മക്കൾ: അക്ഷയ്, കിഷൻ. സഹോദരങ്ങൾ: രജനി, ജിജേന്ദ്രൻ, പരേതയായ ഷാജിനി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12.30ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ. സഞ്ചയനം ഞായറാഴ്ച.