പയ്യോളി: തുറയൂരിലെ ചാളക്കത്താഴ മൊയ്തു (67) നിര്യാതനായി. ഭാര്യ: സക്കീന. മക്കൾ: മുഹമ്മദ്, റഫീന. മരുമക്കൾ: നസ്റിൻ, ഇല്യാസ്. സഹോദരങ്ങൾ: പരേതരായ പാത്തു, ബഷീർ.