കൊയിലാണ്ടി: മുചുകുന്ന് വിളക്കംകണ്ടി അച്യുതൻ നായർ (85) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: ഗോപാലകൃഷ്ണൻ (റിട്ട. ഹെഡ്മാസ്റ്റർ കോതമംഗലം ജി.എൽ.പി.എസ്), പരേതയായ ലത. മരുമക്കൾ: ലത (എഫ്.എച്ച്.സി ഇരിങ്ങൽ), രാജഗോപാൽ (കാരപ്പറമ്പ്).