എളേറ്റിൽ: കിഴക്കോത്ത് മറിവീട്ടിൽതാഴം കുയ്യണ്ടമാക്കിൽ സി.എം. സോമൻ (63) നിര്യാതനായി. പിതാവ്: പരേതനായ പെരവകുട്ടി.
മാതാവ്: ചോയിച്ചി. ഭാര്യ: രമണി. മക്കൾ: രതീഷ്, സുധീഷ്, ജസിത.
മരുമക്കൾ: ഷാജു, ജിൻസി, ധന്യ. സഹോദരങ്ങൾ: പരേതനായ ഭാസ്കരൻ, ഗോപാലൻ, സരോജിനി, ലീല.
സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.