കല്ലായി: തച്ചാട്ട് പുതിയവീട്ടിൽ പരേതനായ ഇമ്പിച്ചുട്ടിയുടെ മകൾ ബേബി (69) നിര്യാതയായി. ഭർത്താവ്: വലിയകുളങ്ങര ദാസൻ. മക്കൾ: സോണി, സനൽദാസ്. മരുമക്കൾ: അനീഷ്, അനുശ്രീ. സഹോദരങ്ങൾ: രവീന്ദ്രൻ, പ്രേമലത, പരേതയായ വിലാസിനി, രമണി, സതി.