കൊയിലാണ്ടി: നെടിയട്ടവയൽ നന്ദനം എൻ.വി. സുരേഷ് (58) നിര്യാതനായി. പിതാവ്: പരേതനായ നാരായണൻ. മാതാവ്: പരേതയായ ചിരുതക്കുട്ടി. ഭാര്യ: ബീന. മക്കൾ: സുഭിഷ, അഭിഷ. മരുമക്കൾ: ശ്രീനാഥ് (മിലിറ്ററി), രഞ്ജിത്ത് (പന്തലായനി). സഹോദരങ്ങൾ: അനിൽകുമാർ, പത്മരാജ്, സുനിൽകുമാർ, രഞ്ജിത്ത്, സജിത്ത്, ശാരദ, ശോഭന, ശാന്തിനി.