എലത്തൂർ: പടിഞ്ഞാറെ നടുവളപ്പിൽ ഭാസ്കരൻ (79) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: വിനോദ് കുമാർ, പ്രസാദ്, ബൈജു, പ്രസീത. മരുമക്കൾ: മിനി, ലീന, ഷീന, അനിൽകുമാർ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതു മണിക്ക് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.