ഫറോക്ക്: വെസ്റ്റ് നല്ലൂരിലെ കോലഞ്ചേരി പരേതനായ ഉണ്ണീരിക്കുട്ടിയുടെ ഭാര്യ ശാരദ (79) നിര്യാതയായി. മക്കൾ: സുന്ദരൻ, ശോഭ, രവി, ഷൈല, ലത. മരുമക്കൾ: ശശി, മുരളി, ഷിബി, പരേതനായ ബാബു. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിക്ക് ഗോതീശ്വരം ശ്മശാനത്തിൽ.