പേരാമ്പ്ര: എടവരാട്ടെ പഴയകാല കോൺഗ്രസ് പ്രവർത്തകനായ ആലംമാഞ്ഞി കുഞ്ഞബ്ദുല്ല (94) നിര്യാതനായി. ഭാര്യ: ഖദീജ കുറുങ്ങോട്ട്. മകൾ: ബിയ്യാത്തു. മരുമകൻ: പരേതനായ മണ്ണിൽ കുഞ്ഞമ്മത്. സഹോദരങ്ങൾ: കാലങ്കോട്ട് ഇബ്രാഹീം കുട്ടി ഹാജി, പരേതരായ നടുക്കണ്ടി കുഞ്ഞാലി, മറിയം പാറപ്പുറത്ത് (വാളൂർ), മൊയ്തു പെരുവന, പെരുമ്പാട്ട് കുഞ്ഞാമി (വേളം), കോരങ്കോട്ട് കുഞ്ഞയിഷ (കുറ്റ്യാടി), മമ്പള്ളി മൂസ ഹാജി.