മാവൂർ: ചെറൂപ്പ കുറ്റിക്കടവ് നാലുകണ്ടത്തിൽ അബ്ദുൽ സലാം (47) അബൂദബിയിൽ നിര്യാതനായി. ഭാര്യ: തസ്ലീന. മക്കൾ: മുഹമ്മദ് ദിനാൻ, ദിൽന ഫാത്തിമ. പിതാവ്: എൻ.കെ.സി. മുഹമ്മദ് ഹാജി. മാതാവ്: ഫാത്തിമ. സഹോദരങ്ങൾ: ശഹീർ കുറ്റിക്കടവ്, ഷബ്ന കൊടുവള്ളി, പരേതനായ അജ്മൽ.