കുറ്റിക്കാട്ടൂർ: ചെമ്മലത്തൂർ വാളഞ്ചേരി ബാലകൃഷ്ണൻ നായർ (77) നിര്യാതനായി. ഭാര്യ: ചന്ദ്രമതി. മക്കൾ: സുരേഷ് കുമാർ (പെൻഷൻ പേമെന്റ് സബ് ട്രഷറി, കോഴിക്കോട്), രഞ്ജിത്ത് (ക്രസ്റ്റ്, ചേവായൂർ), രതി. മരുമക്കൾ: സുനിൽ കുമാർ, അനൂജ (അൽ ഹിന്ദ് ട്രാവൽസ്, കോഴിക്കോട്). സഹോദരങ്ങൾ: ദാക്ഷായണി, ചന്ദ്രമതി.