ബേപ്പൂർ: തമ്പിറോഡ് പരേതനായ വെള്ളാരത്തിങ്കൽ ബീരാൻ കോയയുടെ ഭാര്യ ആയിഷ (72) നിര്യാതയായി.
മക്കൾ: അഷ്റഫ്, അബൂബക്കർ സിദ്ദീഖ്, സൗദ, റഫീക്ക്, താഹ, പരേതനായ ഷംസുദ്ദീൻ. മരുമക്കൾ: ആലി, റാസില, സജില, അസ്മ, റഹിയാനത്ത്, സൈറ.