കിഴക്കുംമുറി: നെടുംപറമ്പത്ത് പടിഞ്ഞാറെ മനവീട്ടിൽ (ജയാലയം) പി.സി. സീമന്തിനി (91) വെള്ളിപറമ്പിൽ മകളുടെ വീട്ടിൽ നിര്യാതയായി. ഭർത്താവ്: പരേതനായ കെ.വി. അപ്പു നായർ. മക്കൾ: സുധാമണി (റിട്ട. പോസ്റ്റ് മാസ്റ്റർ), സത്യചന്ദ്രൻ (റിട്ട. ചീഫ് മാനേജർ, എസ്.ബി.ഐ), ജയശ്രീ ( കേരള ഗ്രാമീൺ ബാങ്ക്, മണ്ണൂർ), പരേതനായ എൻ. സുരേന്ദ്രൻ മാസ്റ്റർ. മരുമക്കൾ: സുജാത (റിട്ട. അധ്യാപിക), ബാലകൃഷ്ണർ (റിട്ട. സീനിയർ ബാങ്ക് മാനേജർ, കനറാ ബാങ്ക്), അജിതകുമാരി (റിട്ട. അധ്യാപിക), മുരളീധരൻ (ചേലേമ്പ്ര സഹകരണ ബാങ്ക്). സഹോദരങ്ങൾ: വിശ്വനാഥൻ നായർ, മോഹനൻ നായർ, പരേതരായ കൃഷ്ണനുണ്ണി നായർ, ചന്ദ്രശേഖരൻ നായർ, ശ്രീനിവാസൻ നായർ, രവീന്ദ്രൻ നായർ, അരവിന്ദാക്ഷൻ നായർ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് ചാലിൽത്താഴം പടിഞ്ഞാറെ മനവീട്ടിൽ.