വേങ്ങേരി: പുതിയപറമ്പത്ത് ദേവകി അമ്മ (91) കൊയറ്റടിപറമ്പിൽ നിര്യാതയായി. മക്കൾ: ഇന്ദിര, പ്രസന്ന, പരേതനായ രാധാകൃഷ്ണൻ. മരുമക്കൾ: സത്യനാഥൻ, ജയശ്രീ, പരേതനായ വാസു. സഞ്ചയനം ഞായറാഴ്ച.