നായർകുഴി: പറമ്പിൽ സുലോചന (59) നിര്യാതയായി. ഭർത്താവ്: പരേതനായ എൻ.പി. വിജയാനന്ദൻ. മക്കൾ: വിദ്യ പ്രകാശ് (സിവിൽ പൊലീസ് ഓഫിസർ), വിദ്യശ്രീ (അധ്യാപിക ജി.എം.യു.പി സ്കൂൾ, എളേറ്റിൽ വട്ടോളി). മരുമക്കൾ: ജയ്കിഷ് (കെ.എസ്.ആർ.ടി.സി), നീതുപ്രകാശ്.