കോഴിക്കോട്: തിരുവനന്തപുരം എസ്.എഫ്.എസ് സൈബർ പാംസിൽ താമസിക്കുന്ന കോഴിക്കോട് സ്വദേശി സലീം ബാവയുടെയും (എൻ.പി. സലീം) സ്മിത സലീമിന്റെയും മകൾ സാന്ദ്ര സലീം (കാനഡ -27) നിര്യാതയായി. സഹോദരൻ: ഷെർവിൻ സലീം. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നുമണിക്ക് കണ്ണംപറമ്പ് പള്ളിയിൽ.