ബാലുശ്ശേരി: പനങ്ങാട് കരയത്തൊടി മറുകാലയിൽ ഫിറോസ് -ജംഷിന ദമ്പതികളുടെ മകൻ മുഹമ്മദ് നാഫിദ് (17) നിര്യാതനായി. വാകയാട് ഹയർസെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിയാണ്. സഹോദരങ്ങൾ: ഹഫിനദ് (ഏഴാം ക്ലാസ് വിദ്യാർഥി, ബാലുശ്ശേരി ഗവ. ഹൈസ്കൂൾ), നൈഫ മറിയം.