കാട്ടാക്കട: കൊറ്റംപള്ളി എസ്.എസ്. ഭവനിൽ സരോജിനി (98) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണപ്പണിക്കർ. മക്കൾ: ശശി, നിർമല, ശൈലജ, മോഹനൻ, മധുസൂദനൻ, സീത, പ്രസന്നൻ. മരുമക്കൾ: സുധ, ബാബു, പ്രസന്ന, സുകുമാരി, സന്ധ്യ, പരേതരായ ശിവാസന പണിക്കർ, പുഷ്ക്കരൻ. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.