തേഞ്ഞിപ്പലം: ദേവതിയാല്‍ പൊതാട്ട് പാറ കൊളങ്ങരകണ്ടി പരേതനായ എ.പി. അസ്സനാലി ഹാജിയുടെ മകന് എ.പി. അബ്ദുല്‍ കരീം (57) നിര്യാതനായി. സോഷ്യല്‍ വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്മെന്റ് റിട്ട: സ്റ്റാഫായിരുന്നു. ഭാര്യ: വഹീദ (അധ്യാപിക, ജി.എം.എച്ച്.എസ്.എസ് യൂനിവേഴ്സിറ്റി). മക്കള്‍: ദില്‍ഷാദ്, ഷഹ്മ, മന്ഹ. സഹോദരങ്ങള്‍: ഷഫീഖ്റഹ്മാന് (വ്യവസായ വകുപ്പ് സ്റ്റാഫ്), ബുഷൈര്‍ (എൻജിനീയര്‍, ബംഗളൂരു). ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് ദേവതിയാല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.