കരുളായി: കിണറ്റിങ്ങൽ തേക്കുംകുന്നിൽ ചേന്നൻ കല്ലിങ്ങൽ ശ്രീധരൻ (72) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ഇന്ദു, ശ്രീജ, ജിഷ, ശ്രീജിത്ത് (എൻജിനീയർ ഇൻഫോപാർക്ക്, തിരുവനന്തപുരം). മരുമക്കൾ: ഹരിദാസ് (എക്സൈസ്), സുബ്രഹ്മണ്യൻ (കെ.എസ്.ഇ.ബി), സുന്ദരൻ (വില്ലേജ്), പ്രിയേഷ്മ.