കോട്ടക്കൽ: പെരുമണ്ണ തോട്ടുംകയ പരേതനായ കൊടശേരി ആലിയുടെ ഭാര്യ മണ്ണിൽ ഫാത്തിമ (96) നിര്യാതയായി. മക്കൾ: സുലൈമാൻ, അബ്ദു, ഹസൈൻ, അഷ്റഫ് (ദുബൈ), മമ്മാത്തു, നഫീസ, പരേതരായ പാത്തുമ്മ കുട്ടി, ഖദീജ. മരുമക്കൾ: യാഹു, അബൂബക്കർ, മുഹമ്മദ്കുട്ടി, ഖദീജ, ജമീല, സക്കീന, ഹഫ്സത്ത്. പരേതനായ മൊയ്തീൻ കുട്ടി.