വളാഞ്ചേരി: മുസ്ലിം ലീഗ് മലപ്പുറം ജില്ല സെക്രട്ടറി കെ.എം. അബ്ദുൽ ഗഫൂറിന്റെ മാതാവ് ഫാത്തിമക്കുട്ടി (75) നിര്യാതയായി. കൊളമംഗലം കളപ്പുലാൻ പരേതനായ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യയാണ്. മറ്റു മക്കൾ: ഖദീജ, അബ്ദുൽ അസീസ്, സഹിറബാനു. മരുമക്കൾ: അബ്ദുൽ മജീദ്, അബ്ദുൽ സലീം, അസ്മ, സറീന.