പത്തിരിപ്പാല: മണ്ണൂർ നഗരിപ്പുറം ഹരി നിവാസിൽ കുമാരകൃഷ്ണന്റെ ഭാര്യ എം.പി. സരസ്വതി (76) നിര്യാതയായി. മക്കൾ: ഹരീഷ് (സൈബർഹട്ട്), കെ. രാജേഷ് (കനറ ബാങ്ക് ചളവറ). മരുമക്കൾ: ശോഭന, ദീപ.