ഷൊർണൂർ: ആറാണി നെച്ചിക്കോട്ട് പുത്തൻവീട്ടിൽ ശാരദ അമ്മ (80) നിര്യാതയായി. പരേതനായ ഇയ്യക്കുറിശ്ശി ബാലകൃഷ്ണൻ നായരുടെ ഭാര്യയാണ്. മക്കൾ: പ്രസന്നകുമാരി, മോഹനകുമാരി, കൃഷ്ണകുമാർ, പരേതയായ സുശീല. മരുമക്കൾ: രാജേന്ദ്രൻ, ഗോപികുമാർ, ഭാസി, ശ്രീജ.