കണ്ണമ്പ്ര: മഞ്ഞപ്ര പ്രാക്കുളം വീട്ടിൽ രാമൻകുട്ടി (80) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: ബിനീഷ്, ബിന്ദു, സിന്ധു. മരുമക്കൾ: സജിത, ശരവണൻ, പ്രേമനാഥ്. സഹോദരങ്ങൾ: വെള്ള, പരേതരായ അപ്പു, തങ്ക. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് മഞ്ഞപ്ര കൊളയക്കാട് പൊതുശ്മശാനത്തിൽ.