പാലക്കാട്: ഒറ്റപ്പാലം ചെറാക്കേ വീട്ടിൽ പരേതനായ പ്രഭാകര മേനോന്റെ ഭാര്യ പട്ടാമ്പി പുലാശ്ശേരി കോഴിക്കോട് പുത്തൻവീട്ടിൽ കെ.പി. ചന്ദ്രപ്രഭ (84) നിര്യാതയായി. മക്കൾ: ഷർമിള മേനോൻ, പ്രമീള മേനോൻ (യു.എസ്). മരുമക്കൾ: സിനിമ -പരസ്യ സംവിധായകൻ വി.എ. ശ്രീകുമാർ, വിനോദ് കുമാർ (മൈക്രോസോഫ്റ്റ്- യു.എസ്). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് ഐവർമഠം ശ്മശാനത്തിൽ.