Obituary
നെന്മാറ: വക്കാവ് കിഴക്കുംപാടം ഫക്രിജാൻ (52) നിര്യാതനായി. ഭാര്യ: നദീറ. മക്കൾ: നഷീദ നസ്റിൻ, ആഷിദ, ആഷിഫ്. സഹോദരങ്ങൾ: മുംതാജ്, റംലത്ത്, റജീന, സലീന, അബ്ദുൽ കരീം.